Surprise Me!

ആദ്യ ദിവസത്തെ പ്രധാനപ്പെട്ട സംഭവങ്ങൾ | Oneindia Malayalam

2018-12-07 158 Dailymotion

important things you might be missed from india australia test day one<br />ആദ്യദിനത്തിലെ പ്രധാന ഹൈലൈറ്റ് ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പുജാര ക്ഷമാപൂര്‍വ്വം ഇന്നിങ്‌സ് പടുത്തുയര്‍ത്തി ഇന്ത്യയെ കരകയറ്റുകയായിരുന്നു.എന്നാല്‍ പുജാരയുടെ സെഞ്ച്വറി മാത്രമല്ല ആദ്യദിവത്തെ പ്രധാനപ്പെട്ട സംഭവം. ഒന്നാംദിനം ഒരുപക്ഷെ നിങ്ങള്‍ അറിയാതെ പോയ സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.<br />

Buy Now on CodeCanyon